എനിക്ക് ചുറ്റും നിറയുന്ന കാഴ്ചകളും ശബ്ദങ്ങളും എന്നിലുണ്ടാക്കുന്ന വേദനകളുടെ പ്രതിഫലനമാണ് ഈ അക്ഷരകൂട്ടുകള്‍
തിങ്കളാഴ്‌ച, മേയ് 25, 2009
ഒന്നും എഴുതാന്‍ അറിയാത്ത ഞാന്‍ എന്തിന് ഇങ്ങനെ ഒരു ശ്രമം നടത്തുന്നു എന്ന്‍ എനിക്ക് തന്നെ അറിയില്ല .എന്തായാലും ഞാന്‍ ഒരു കവിയല്ല .കവിത്വം ഒരു ബാധയാണ്‍ . കാല്‍പനികതയില്‍ ഒട്ടി നിന്ന് യുക്തിയെ ശല്യം ചെയ്യുന്ന ബാധ .അത് എന്നെ ഇതുവരെ ബാധിച്ചിട്ടില്ല .
ഈ നാലു വരികളില്‍ തന്നെ എഴുത്തു തെളിയുന്നു...
മറുപടിഇല്ലാതാക്കൂകാല്പനികതയില് ഒട്ടി നിന്ന് യുക്തിയെ ശല്യം ചെയ്യുന്ന ബാധ..!!
മറുപടിഇല്ലാതാക്കൂഈ അക്ഷരപ്പിറവിക്കു പിന്നിലുള്ള മനസ്സ് എന്തൊക്കെയോ കാത്തു വെച്ചിരിക്കുന്നു..
ഇവിടെ ഞങ്ങള്‍ അതിനായി കാത്തിരിക്കുന്നു.
nice words
മറുപടിഇല്ലാതാക്കൂ