തിങ്കളാഴ്‌ച, മേയ് 25, 2009

ഒന്നും എഴുതാന്‍ അറിയാത്ത ഞാന്‍ എന്തിന് ഇങ്ങനെ ഒരു ശ്രമം നടത്തുന്നു എന്ന്‍ എനിക്ക് തന്നെ അറിയില്ല .എന്തായാലും ഞാന്‍ ഒരു കവിയല്ല .കവിത്വം ഒരു ബാധയാണ്‍ . കാല്‍പനികതയില്‍ ഒട്ടി നിന്ന് യുക്തിയെ ശല്യം ചെയ്യുന്ന ബാധ .അത് എന്നെ ഇതുവരെ ബാധിച്ചിട്ടില്ല .

3 അഭിപ്രായങ്ങൾ:

  1. ഈ നാലു വരികളില്‍ തന്നെ എഴുത്തു തെളിയുന്നു...

    മറുപടിഇല്ലാതാക്കൂ
  2. കാല്‍പനികതയില്‍ ഒട്ടി നിന്ന് യുക്തിയെ ശല്യം ചെയ്യുന്ന ബാധ..!!
    ഈ അക്ഷരപ്പിറവിക്കു പിന്നിലുള്ള മനസ്സ് എന്തൊക്കെയോ കാത്തു വെച്ചിരിക്കുന്നു..

    ഇവിടെ ഞങ്ങള്‍ അതിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ